(ഇന്‍ഫിത്വാര്‍) 82 : 1
إِذَا السَّمَاءُ انْفَطَرَتْ

ആകാശം പൊട്ടിപ്പിളരുമ്പോള്‍.

അന്ത്യനാളിന്‍റെ പ്രകമ്പനമാണ് സൂചിപ്പിക്കുന്നത്. 81: 11; 84: 1 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!