( ഇന്‍ഫിത്വാര്‍ ) 82 : 7

الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ

-ഏതൊരുവന്‍ നിന്നെ സൃഷ്ടിച്ചു, അങ്ങനെ നിന്നെ സന്തുലനപ്പെടുത്തി, എ ന്നിട്ട് നിന്‍റെ എണ്ണം കണക്കാക്കുകയും ചെയ്തു,