( മുത്വഫ്ഫിഫീന്‍ ) 83 : 10

وَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ

അന്നേദിനം കളവാക്കി തള്ളിപ്പറയുന്നവര്‍ക്ക് 'വൈല്‍' ആണുള്ളത്.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്താത്തവരും ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരുമാണ് കളവാക്കി തള്ളിപ്പറയുന്നവര്‍.