( മുത്വഫ്ഫിഫീന്‍ ) 83 : 24

تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ

അവരുടെ മുഖങ്ങളില്‍ സുഖാനുഭൂതികളുടെ തിളക്കം നീ തിരിച്ചറിയുന്നതാണ്.

75: 22-23; 76: 11; 80: 38-39 വിശദീകരണം നോക്കുക.