( അബസ ) 80 : 38
وُجُوهٌ يَوْمَئِذٍ مُسْفِرَةٌ
അന്നേദിനം ചില മുഖങ്ങള്‍ വെട്ടിത്തിളങ്ങുന്നവയായിരിക്കും.
പ്രകാശ ഗ്രന്ഥമായ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമാണ് വെട്ടിത്തിളങ്ങുന്ന മുഖങ്ങളുണ്ടാവുക. 3: 106-107; 10: 26-27; 57: 12 വിശദീകരണം നോക്കുക.