( ബുറൂജ് ) 85 : 15

ذُو الْعَرْشِ الْمَجِيدُ

-പുകള്‍പെറ്റ സിംഹാസനത്തിന്‍റെ ഉടമ.

ഈ സൂക്തത്തില്‍ അല്ലാഹുവിനെയാണ് പുകള്‍പെറ്റവന്‍ എന്ന് വിശേഷിപ്പിച്ചിട്ടു ള്ളതെങ്കില്‍ 21-ാം സൂക്തത്തില്‍ അദ്ദിക്റിനെയാണ് പുകള്‍പെറ്റ വായന എന്ന് വിശേഷി പ്പിച്ചിട്ടുള്ളത്. 11: 73; 50: 1 വിശദീകരണം നോക്കുക.