( അത്ത്വാരിഖ് ) 86 : 12

وَالْأَرْضِ ذَاتِ الصَّدْعِ

കുഴച്ച മാവുപോലെയാക്കപ്പെടുന്ന ഭൂമിയുമാണ് സത്യം.

ഭൂമിയെ കുഴച്ച മാവുപോലെയാക്കിത്തീര്‍ക്കുകയും പിന്നെ അതിനെ ഒറ്റ മാര്‍ബിളെ ന്നോണം നീട്ടിപ്പരത്തി വിചാരണാ സദസ്സിനായി സംവിധാനിക്കുന്നതുമാണ്. 84: 3-5 വി ശദീകരണം നോക്കുക.