( ഗാഷിയഃ ) 88 : 25
إِنَّ إِلَيْنَا إِيَابَهُمْ
നിശ്ചയം, നമ്മിലേക്ക് തന്നെയാണ് അവരുടെയെല്ലാം മടക്കം.
എല്ലാവരും വന്നത് അല്ലാഹുവില്‍ നിന്നാണ് എന്നതുപോലെ എല്ലാവരുടെ മടക്കവും അല്ലാഹുവിലേക്ക് തന്നെയാണ്. 32: 11; 83: 15 വിശദീകരണം നോക്കുക.