( ഗാഷിയഃ ) 88 : 26
ثُمَّ إِنَّ عَلَيْنَا حِسَابَهُمْ
പിന്നീട് നിശ്ചയം നമ്മുടെ മേലാണ് അവരുടെ വിചാരണയും.
ഓരോരുത്തരുടേയും വിചാരണ അവരവരുടെ പ്രവര്‍ത്തന റിക്കാര്‍ഡ് വായിപ്പിച്ച് അവരവരെക്കൊണ്ടുതന്നെയാണ് നടത്തിപ്പിക്കുക എന്ന് 17: 13-14 ല്‍ വിവരിച്ചിട്ടുണ്ട്. 13: 40; 45: 28-32; 78: 21 -30; 84: 7-15 വിശദീകരണം നോക്കുക.