( ഗാഷിയഃ ) 88 : 9
لِسَعْيِهَا رَاضِيَةٌ
അവരുടെ പ്രയത്നത്തെക്കുറിച്ച് തൃപ്തിയടഞ്ഞവരായിക്കൊണ്ട്.
പരലോകം ലക്ഷ്യം വെച്ചുകൊണ്ട് ഐശ്വര്യവും കാരുണ്യവുമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെവെച്ചുതന്നെ സ്വര്‍ഗം പണിതവരാണ് അവര്‍. 39: 74-75; 76: 22 വിശദീകരണം നോക്കുക.