( ഫജ്ര്‍ ) 89 : 14
إِنَّ رَبَّكَ لَبِالْمِرْصَادِ
നിശ്ചയം, നിന്‍റെ നാഥന്‍ എല്ലാം പതിയിരുന്ന് വീക്ഷിക്കുന്നവന്‍ തന്നെയാണ്.
നാഥനെ ആരും കാണുന്നില്ലെങ്കിലും നാഥന്‍ എല്ലാവരെയും വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ആശയം. 17: 17, 30; 85: 9, 12-16 വിശദീകരണം നോക്കുക.