( ഫജ്ര്‍ ) 89 : 15

فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ

അപ്പോള്‍ മനുഷ്യന്‍, തന്‍റെ നാഥന്‍ അവനെ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായി അവനെ ആദരിക്കുകയും അവനെ അനുഗ്രഹിക്കുകയും ചെയ്താല്‍, അപ്പോള്‍ അവന്‍ പറയുകയായി-എന്‍റെ നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു എന്ന്.