( അത്തൗബ ) 9 : 124
وَإِذَا مَا أُنْزِلَتْ سُورَةٌ فَمِنْهُمْ مَنْ يَقُولُ أَيُّكُمْ زَادَتْهُ هَٰذِهِ إِيمَانًا ۚ فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ
ഒരു സൂറത്ത് അവതരിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ അവരില്‍ നിന്നുള്ളവര്‍ പരിഹാ സമായി ചോദിക്കുന്നതാണ്: നിങ്ങളില്‍ ആര്‍ക്കാണ് ഇതുകൊണ്ട് വിശ്വാസം വര്‍ദ്ധിക്കുന്നത്? അപ്പോള്‍ വിശ്വാസികളായവര്‍ക്ക് അത് അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും അവര്‍ അതില്‍ സന്തുഷ്ടരാകുന്നതുമാണ്.