( അത്തൗബ ) 9 : 14
قَاتِلُوهُمْ يُعَذِّبْهُمُ اللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنْصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُؤْمِنِينَ
നിങ്ങള് അവരോട് യുദ്ധം ചെയ്യുവിന്, നിങ്ങളുടെ കൈകളാല് അല്ലാഹു അ വരെ ശിക്ഷിക്കുന്നതിനും അവരെ നിന്ദ്യരാക്കുന്നതിനും അവരുടെമേല് നി ങ്ങള്ക്ക് സഹായം നല്കുന്നതിനും വിശ്വാസികളായ ജനതയുടെ നെഞ്ചുക ള്ക്ക് ശമനം നല്കുന്നതിനും.