( അത്തൗബ ) 9 : 21
يُبَشِّرُهُمْ رَبُّهُمْ بِرَحْمَةٍ مِنْهُ وَرِضْوَانٍ وَجَنَّاتٍ لَهُمْ فِيهَا نَعِيمٌ مُقِيمٌ
അവരുടെ നാഥന്, അവനില് നിന്നുള്ള കാരുണ്യം കൊണ്ടും തൃപ്തി കൊണ്ടും അവരെ സന്തോഷവാര്ത്ത അറിയിക്കുന്നു-അവര്ക്ക് സ്ഥായിയായ അനുഗ്രഹ ങ്ങളടങ്ങിയ സ്വര്ഗ്ഗപ്പൂന്തോപ്പുകളുണ്ടെന്നും.