(അത്തൗബ) 9 : 44
لَا يَسْتَأْذِنُكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ أَنْ يُجَاهِدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ ۗ وَاللَّهُ عَلِيمٌ بِالْمُتَّقِينَ

അല്ലാഹുവിനെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിക്കുന്നവരായവര്‍ അവരുടെ ധനം കൊണ്ടും അവരുടെ ആത്മാവുകൊണ്ടും ജിഹാദ് ചെയ്യാതിരിക്കാന്‍ നിന്നോട് സമ്മതം ചോദിക്കുകയില്ല, അല്ലാഹുവാകട്ടെ സൂക്ഷ്മാലുക്കളെ ശരിക്കും അറിയുന്നവനുമാകുന്നു.

ആയത്തിന്റെ വരികൾ പകർത്തി!