( അത്തൗബ ) 9 : 77

فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ

അപ്പോള്‍ അവനെ കണ്ടുമുട്ടുന്ന നാള്‍ വരെ അവരുടെ ഹൃദയങ്ങളില്‍ അവന്‍ കാപട്യം കുടിയിരുത്തി, അല്ലാഹുവിനോടുള്ള അവരുടെ ഉടമ്പടി അവര്‍ ലംഘി ച്ചത് കാരണമായും അവര്‍ കളവ് പറയുന്നവരായിരുന്നതുകൊണ്ടും.