( അത്തൗബ ) 9 : 84

وَلَا تُصَلِّ عَلَىٰ أَحَدٍ مِنْهُمْ مَاتَ أَبَدًا وَلَا تَقُمْ عَلَىٰ قَبْرِهِ ۖ إِنَّهُمْ كَفَرُوا بِاللَّهِ وَرَسُولِهِ وَمَاتُوا وَهُمْ فَاسِقُونَ

അവരില്‍ നിന്നുള്ള ആര് മരിച്ചാലും അവനുവേണ്ടി നീ ഒരിക്കലും മയ്യിത്ത് ന മസ്കരിക്കരുത്, അവന്‍റെ ഖബറിന്‍റെ അടുക്കല്‍ നീ നില്‍ക്കുകയുമരുത്-നിശ്ച യം അവര്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും നിഷേ ധിച്ചതിനാലും അവര്‍ മരണമടഞ്ഞത് തെമ്മാടികളായിക്കൊണ്ടായതിനാലും.