(അത്തൗബ) 9 : 86
وَإِذَا أُنْزِلَتْ سُورَةٌ أَنْ آمِنُوا بِاللَّهِ وَجَاهِدُوا مَعَ رَسُولِهِ اسْتَأْذَنَكَ أُولُو الطَّوْلِ مِنْهُمْ وَقَالُوا ذَرْنَا نَكُنْ مَعَ الْقَاعِدِينَ

നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയും അവന്‍റെ പ്രവാചകനോടൊപ്പം ജിഹാദ് ചെയ്യുകയും ചെയ്യുവിന്‍ എന്ന് കല്‍പിച്ചുകൊണ്ട് ഒരു സൂറത്ത് അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ നിന്നുള്ള കഴിവുള്ളവര്‍ നിന്നോട് വിട്ടുനില്‍ക്കാന്‍ സമ്മതം ചോദിക്കുന്നതും ഞങ്ങളെ വീട്ടിലിരിക്കുന്നവരോടൊപ്പം ഇരിക്കാന്‍ വിടുക എന്ന് പറയുന്നതുമാണ്.

ആയത്തിന്റെ വരികൾ പകർത്തി!