(ബലദ്) 90 : 17
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ

പിന്നെ ക്ഷമകൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിച്ചുകൊണ്ടിരിക്കുന്നവരായ വിശ്വാസികളില്‍ നിന്നുള്ളവരുമായവര്‍.

വിശ്വാസികള്‍ കാരുണ്യമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ആത്മാവിന് ശരീരത്തെക്കാളും പരലോകത്തിന് ഐഹികലോകത്തെക്കാളും പ്രാധാന്യം കൊടുക്കുന്നവരാണ്.

ആയത്തിന്റെ വരികൾ പകർത്തി!