( ബലദ് ) 90 : 19
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ
ആരാണോ നമ്മുടെ സൂക്തങ്ങളെ മൂടിവെക്കുന്നത് അവര്‍ തന്നെയാണ് ഇടത് പക്ഷക്കാര്‍.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; അവര്‍ ജ്വലിക്കുന്ന നരകത്തിലാണെന്ന് 82: 14 ലും; അവര്‍ക്ക് കര്‍മ്മരേഖ പിറകിലൂടെ ഇടതുകൈയില്‍ ലഭിക്കുമ്പോള്‍ അവര്‍ നാശത്തിന് വേണ്ടി കേഴുന്നമന്ന് 84: 10-15 ലും പറഞ്ഞിട്ടുണ്ട്.