(അശ്ശംസ്) 91 : 1
وَالشَّمْسِ وَضُحَاهَا
സൂര്യനും അതിന്റെ പ്രഭയും തന്നെയുമാണ് സത്യം.
സ്വയം ജ്വലിക്കുന്ന സൂര്യനേയും അതിന്റെ ചൂടേറിയ വെയിലിനേയും കൊണ്ട് ആണയിട്ട് പറയുകയാണ്.