(അശ്ശംസ്) 91 : 2
وَالْقَمَرِ إِذَا تَلَاهَا

അതിനെ പിന്തുടര്‍ന്ന് വരുന്ന ചന്ദ്രനുമാണ് സത്യം.

സൂര്യന്‍റെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന ചന്ദ്രനെക്കൊണ്ടും ആണയിട്ട് പറയുകയാണ്. 

ആയത്തിന്റെ വരികൾ പകർത്തി!