(അശ്ശംസ്) 91 : 3
وَالنَّهَارِ إِذَا جَلَّاهَا

അതിനെ പ്രത്യക്ഷപ്പെടുത്തുന്ന പകലുമാണ് സത്യം.

പകല്‍സമയത്ത് മാത്രമാണ് സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത് എന്ന വസ്തുതയെക്കൊണ്ടും ആണയിട്ട് പറയുകയാണ്.

ആയത്തിന്റെ വരികൾ പകർത്തി!