( അലഖ് ) 96 : 17
فَلْيَدْعُ نَادِيَهُ
അപ്പോള് അവന് അവന്റെ സഭക്കാരെ വിളിച്ചുകൊള്ളട്ടെ.
അന്ന് ഈ വെല്ലുവിളി മുഹമ്മദിന്റെ സാഷ്ടാംഗപ്രണാമം തടയുന്നതിന് ശ്രമിച്ച അബൂജാഹിലിനോടാണെങ്കില് ഇന്ന് ഇത് അദ്ദിക്റിനെ പ്രചരിപ്പിക്കുന്ന വിശ്വാസികള് ക്കെതിരെ ഗൂഢതന്ത്രം പ്രയോഗിക്കുന്ന കപടവിശ്വാസികളോടും അവരുടെ സംഘക്കാരോടുമാണ്.