( സല്സലഃ ) 99 : 2
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
ഭൂമി അതിന്റെ ഭാരങ്ങള് പുറം തള്ളുകയും ചെയ്യുമ്പോള്.
അന്ന് ഭൂമിക്കടിയില് മറമാടപ്പെട്ടിട്ടുള്ള മനുഷ്യശരീരങ്ങളടക്കം എല്ലാ വസ്തുക്കളും പുറത്തേക്ക് തള്ളപ്പെടുമെന്നാണ് പറയുന്നത്. 84: 4-5 വിശദീകരണം നോക്കുക.