( സല്സലഃ ) 99 : 3
وَقَالَ الْإِنْسَانُ مَا لَهَا
മനുഷ്യന് ചോദിക്കുകയും ചെയ്യും, അവള്ക്ക് എന്തുപറ്റി?
വരാന്പോകുന്ന കാര്യങ്ങള് മുന്നറിയിപ്പ് നല്കുന്ന ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര് വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളാണ് അത്ഭുതത്തോടെയും ഭയത്തോടെയും ഭൂമിക്ക് എന്തുപറ്റി എന്നുചോദിക്കുക. 36: 51-55 വിശദീകരണം നോക്കുക.