( യാസീന്‍ ) 36 : 51

وَنُفِخَ فِي الصُّورِ فَإِذَا هُمْ مِنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنْسِلُونَ

'സ്വൂര്‍' എന്ന കാഹളത്തില്‍ ഊതപ്പെടുകയുമായി, അപ്പോഴതാ അവര്‍ ശവക്കു ഴികളില്‍ നിന്ന് തങ്ങളുടെ നാഥനിലേക്ക് കുതിച്ച് പോകുന്നവരാകുന്നു. 

39: 68 ല്‍ പറഞ്ഞ 'സ്വൂര്‍' എന്ന കാഹളത്തിലെ രണ്ടാമത്തെ ഊത്താണ് ഇത്. 14: 43; 23: 101; 54: 7-8 വിശദീകരണം നോക്കുക.