(സല്‍സലഃ) 99 : 7
فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ

അപ്പോള്‍ ആരാണോ ഒരു അണുത്തൂക്കം നന്മ പ്രവര്‍ത്തിച്ചത്, അത് അവന്‍ കണ്ടെത്തുന്നതാണ്.

ആയത്തിന്റെ വരികൾ പകർത്തി!