( ആദിയാത്ത് ) 100 : 9
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
അപ്പോള്‍ അവന് അറിയില്ലേ, ഖബറുകളിലുള്ള ഒന്ന് ഇളക്കിമറിച്ച് പുറത്ത് കൊണ്ടുവരപ്പെടുന്ന സന്ദര്‍ഭം!
തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളും ത്രികാലജ്ഞാനമായ അ ദ്ദിക്റിനെ തള്ളിപ്പറഞ്ഞ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായതിനാല് ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും പ്രജ്ഞയറ്റവരും പരലോകം കൊണ്ട് വിശ്വാസമില്ലാത്ത യ ഥാര്‍ത്ഥ കാഫിറുകളുമാണ്. 7: 175-176; 48: 6, 24-25; 60: 13 വിശദീകരണം നോക്കുക.