( അല്‍ ഹിജ്ര്‍ ) 15 : 59

إِلَّا آلَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ

-ലൂത്തിന്‍റെ കുടുംബമൊഴികെ, നിശ്ചയം നാം അവരെ മുഴുവന്‍ രക്ഷപ്പെടുത്തുകതന്നെ ചെയ്യും.

ആ നാട്ടില്‍ ലൂത്തിന്‍റെ കുടുംബമൊഴികെ മറ്റെല്ലാവരും ഭ്രാന്തന്‍മാരായിക്കഴി ഞ്ഞിരുന്നു എന്നര്‍ത്ഥം. 10: 103 വിശദീകരണം നോക്കുക.