( അല്‍ ഹിജ്ര് ) 15 : 98
فَسَبِّحْ بِحَمْدِ رَبِّكَ وَكُنْ مِنَ السَّاجِدِينَ
അപ്പോള്‍ നിന്റെ നാഥനെ സ്തുതിച്ചുകൊണ്ട് നീ കീര്‍ത്തനം ചെയ്യുക, സാ ഷ്ടാംഗപ്രണാമം ചെയ്യുന്നവരില്‍ നീ പെടുകയും ചെയ്യുക.
അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി ഇന്ന് 7: 205-206 ല്‍ വി വരിച്ച പ്രകാരം പ്രഭാതപ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് നാഥ നെ സ്തുതിച്ചുകൊണ്ടും വാഴ്ത്തിക്കൊണ്ടും തിലാവത്തിന്റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാം ഗപ്രണാമം നിര്‍വഹിക്കുന്നതാണ്.