(മര്‍യം) 19 : 29
فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَنْ كَانَ فِي الْمَهْدِ صَبِيًّا

അപ്പോള്‍ അവള്‍ അവനിലേക്ക് ചൂണ്ടി, അവര്‍ ചോദിച്ചു; തൊട്ടിലില്‍ കിടക്കുന്ന ഒരു ശിശുവിനോട് ഞങ്ങള്‍ എങ്ങനെ സംസാരിക്കാനാണ്?

3: 46; 5: 110 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!