( ത്വാഹാ ) 20 : 108

يَوْمَئِذٍ يَتَّبِعُونَ الدَّاعِيَ لَا عِوَجَ لَهُ ۖ وَخَشَعَتِ الْأَصْوَاتُ لِلرَّحْمَٰنِ فَلَا تَسْمَعُ إِلَّا هَمْسًا

അന്നേദിനം അവരെല്ലാം ഒരു വിളിക്കുന്നവന്‍റെ വിളിയെ പിന്‍പറ്റുന്നതാണ്, ആര്‍ക്കും അല്‍പം പോലും വക്രത കാണിക്കാന്‍ സാധ്യമല്ല, അന്ന് ശബ്ദ ങ്ങളെല്ലാം നിഷ്പക്ഷവാന്‍റെ മുമ്പില്‍ ഒതുങ്ങിപ്പോകുന്നതാണ്, അപ്പോള്‍ നീ അവിടെ കാലടി ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കുകയില്ല.

14: 42-43; 50: 23, 41-42 വിശദീകരണം നോക്കുക.