( ത്വാഹാ ) 20 : 109
يَوْمَئِذٍ لَا تَنْفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَرَضِيَ لَهُ قَوْلًا
അന്നേദിനം ശുപാര്ശകളൊന്നും ഉപകാരപ്പെടുകയില്ല, ആരാണോ നിഷ്പക്ഷവാനാല് സമ്മതം നല്കപ്പെട്ടത്, ആരുടെ വാക്കുകളാണോ അവന് തൃപ് തിപ്പെട്ടത് അവനുമൊഴികെ.
19: 87; 43: 86 വിശദീകരണം നോക്കുക.