( ത്വാഹാ ) 20 : 111

وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ ۖ وَقَدْ خَابَ مَنْ حَمَلَ ظُلْمًا

സ്വയം ജീവിക്കുന്നവനും മറ്റുള്ളവയെ ജീവിപ്പിക്കുന്നവനുമായവന്‍റെ മുന്നില്‍ മുഖങ്ങളെല്ലാം കുനിഞ്ഞുപോകുന്നു, അനീതിയുടെ പാപഭാരം പേറിയവന്‍ പരാജയപ്പെട്ടതുതന്നെ.

20: 76 വിശദീകരണം നോക്കുക.