( ത്വാഹാ ) 20 : 112
وَمَنْ يَعْمَلْ مِنَ الصَّالِحَاتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا
ആരാണോ സല്‍കര്‍മ്മങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത്-അവന് വിശ്വാസിയുമാണ് എങ്കില്‍, അപ്പോള്‍ അവന് അനീതിയോ അവകാശ നിഷേധമോ ഭയപ്പെ ടേണ്ടതില്ല.
16: 97 വിശദീകരണം നോക്കുക.