( ത്വാഹാ ) 20 : 110

يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِهِ عِلْمًا

അവരുടെ മുമ്പിലുള്ള ഒന്നും അവരുടെ പിന്നിലുള്ള ഒന്നും അവന്‍ അറിയുന്നു, അവന്‍റെ അറിവില്‍ നിന്ന് ഒന്നും അവര്‍ വലയം ചെയ്തവരുമല്ല.

2: 255; 14: 38; 19: 64 വിശദീകരണം നോക്കുക.