( ത്വാഹാ ) 20 : 120

فَوَسْوَسَ إِلَيْهِ الشَّيْطَانُ قَالَ يَا آدَمُ هَلْ أَدُلُّكَ عَلَىٰ شَجَرَةِ الْخُلْدِ وَمُلْكٍ لَا يَبْلَىٰ

അപ്പോള്‍ പിശാച് അവന്‍റെ ഹൃദയത്തില്‍ തോന്നിപ്പിച്ചു, അവന്‍ ചോദിച്ചു: ഓ ആദമേ, നിനക്ക് ശാശ്വത ജീവിതവും അവസാനിക്കാത്ത ആധിപത്യവും ലഭിക്കുന്ന ഒരു വൃക്ഷത്തെക്കുറിച്ച് ഞാന്‍ പറഞ്ഞുതരട്ടെയോ? 

7: 19-20 വിശദീകരണം നോക്കുക.