( അമ്പിയാഅ് ) 21 : 20

يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ

അവര്‍ രാവും പകലും ഇടതടവില്ലാതെ അവനെ വാഴ്ത്തുന്നവരാകുന്നു.

7: 205-206; 41: 37-38 വിശദീകരണം നോക്കുക.