( അല്‍ മുഅ്മിനൂന്‍ ) 23 : 104

تَلْفَحُ وُجُوهَهُمُ النَّارُ وَهُمْ فِيهَا كَالِحُونَ

നരകാഗ്നി അവരുടെ മുഖങ്ങളെ കരിച്ചുകളയുകയും അവര്‍ അതില്‍ പല്ലിളി ച്ചവരുമായിരിക്കും.

മുഖങ്ങളിലേയും കവിളുകളിലേയും തൊലികളും മാംസവും കരിഞ്ഞുപോയതി നാലാണ് ജീര്‍ണ്ണിച്ച തലയോട്ടികളിലുള്ളതുപോലെ പല്ലിളിച്ചവരായി കാണപ്പെടുന്നത്. 4: 56 വിശദീകരണം നോക്കുക.