( അല്‍ മുഅ്മിനൂന്‍ ) 23 : 105
أَلَمْ تَكُنْ آيَاتِي تُتْلَىٰ عَلَيْكُمْ فَكُنْتُمْ بِهَا تُكَذِّبُونَ
എന്‍റെ സൂക്തങ്ങള്‍ നിങ്ങളുടെ മേല്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെയായി രുന്നു.
ഈ സൂക്തത്തില്‍ 'നിങ്ങളുടെ മേല്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലേ' എന്ന് ചോദിച്ചതില്‍ നിന്നും നരകത്തിലുള്ളവര്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാ ക്കിയിട്ടുള്ള ഫുജ്ജാറുകളാണെന്ന് വ്യക്തമാണ്. 1: 7; 9: 67-68; 25: 33-34 വിശദീകരണം നോക്കുക.