( അല് മുഅ്മിനൂന് ) 23 : 21
وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُسْقِيكُمْ مِمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ
നിശ്ചയം, കന്നുകാലികളില് നിങ്ങള്ക്ക് ഒരു ഗുണപാഠമുണ്ട്; അവയുടെ അകി ടുകളിലുള്ളതില് നിന്ന് നാം നിങ്ങളെ കുടിപ്പിക്കുന്നു, അവയില് നിങ്ങള്ക്ക് ധാരാളം ഉപയോഗങ്ങളുമുണ്ട്, അവയില് നിന്നുള്ളവയെ നിങ്ങള് തിന്നുകൊ ണ്ടിരിക്കുകയും ചെയ്യുന്നു.
16: 5-6, 66; 36: 71-73 വിശദീകരണം നോക്കുക.