( അശ്ശുഅറാഅ് ) 26 : 104

وَإِنَّ رَبَّكَ لَهُوَ الْعَزِيزُ الرَّحِيمُ

നിശ്ചയം, നിന്‍റെ നാഥന്‍, അവന്‍ തന്നെ അജയ്യനായ കാരുണ്യവാനുമാകുന്നു.

26: 8-9 വിശദീകരണം നോക്കുക.