( അശ്ശുഅറാഅ് ) 26 : 108
فَاتَّقُوا اللَّهَ وَأَطِيعُونِ
അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ എന്നെ അനുസ രിക്കുകയും ചെയ്യുവീന്‍,
ത്രികാലജഞാനിയായ അല്ലാഹു എല്ലാം വീക്ഷിക്കുന്നുണ്ട് എന്ന ബോധത്തില്‍ എന്നെ പിന്‍പറ്റുക എന്നാണ് 'നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുവീന്‍' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 3: 31-32; 4: 80 വിശദീ കരണം നോക്കുക.