( അശ്ശംസ് ) 91 : 11

كَذَّبَتْ ثَمُودُ بِطَغْوَاهَا

സമൂദ് ഗോത്രം അവരുടെ ധിക്കാരത്താല്‍ ആ വസ്തുതയെ കളവാക്കി തള്ളിപ്പറഞ്ഞു.

ഓരോ ആത്മാവിനും നാലാം ഘട്ടത്തിലുള്ള അവരുടെ ഐഹിക ജീവിതത്തില്‍ ഏഴാം ഘട്ടത്തിലേക്ക് വേണ്ടി അവരവര്‍ സമ്പാദിക്കുന്നത് മാത്രമാണുണ്ടാവുക എന്ന വസ്തുതയാണ് എല്ലാ കാലത്തുമുള്ള കാഫിറുകളെപ്പോലെ സമൂദ് ജനതയും കളവാക്കി തള്ളിപ്പറഞ്ഞത്. 2: 256; 5: 32; 78: 21-28 വിശദീകരണം നോക്കുക.