( അശ്ശുഅറാഅ് ) 26 : 194

عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ

നിന്‍റെ ഹൃദയത്തിലേക്ക്, നീ മുന്നറിയിപ്പുകാരില്‍ പെടുന്നവനാകുന്നതിനു വേണ്ടി,

മുഹമ്മദിന്‍റെ നാവിലേക്ക് എന്ന് പറയാതെ ഹൃദയത്തിലേക്ക് എന്ന് പറയാന്‍ കാ രണം പ്രവാചകന് ഇറക്കികൊടുത്തത് ഗ്രന്ഥത്തിന്‍റെ ശരീരമല്ല, മറിച്ച് ആത്മാവായ അ ദ്ദിക്ര്‍ ആണ് എന്നതിനാലാണ്. 15: 6, 9; 16: 43-44 വിശദീകരണം നോക്കുക.