( അശ്ശുഅറാഅ് ) 26 : 222
تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ
കള്ളം കെട്ടിച്ചമച്ച് പറയുന്ന എല്ലാ ഓരോ കുറ്റവാളിയുടെയും മേലിലാണ് പിശാച് ഇറങ്ങുന്നത്.
ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാനുള്ള ആത്മാവിന്‍റെ ഭക്ഷണവും വസ്ത്ര വും ദൃഷ്ടിയുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ കപടവിശ്വാസികളുടെയും അവരുടെ അനുയായികളുടെയും മേലിലാണ് പിശാചുക്കള്‍ ഇറങ്ങുന്നത്. അവര്‍ ചിന്താശ ക്തി ഉപയോഗപ്പെടുത്താതെ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്. 7: 40-41; 17: 64-65; 58: 19 വിശദീകരണം നോക്കുക.