( അശ്ശുഅറാഅ് ) 26 : 81

وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ

-ഏതൊരുവന്‍ എന്നെ മരിപ്പിക്കുകയും പിന്നെ എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നുവോ അവന്‍,

2: 28; 53: 44 വിശദീകരണം നോക്കുക.