(അശ്ശുഅറാഅ്) 26 : 86
وَاغْفِرْ لِأَبِي إِنَّهُ كَانَ مِنَ الضَّالِّينَ

എന്‍റെ പിതാവിന് നീ പൊറുത്തുകൊടുക്കുകയും ചെയ്യേണമേ! നിശ്ചയം, അവന്‍ വഴിപിഴച്ചവരില്‍ പെട്ടവനായിരിക്കുന്നു,

3: 90; 15: 56; 60: 4-5 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!